എന്ത് പ്രഹസനമാണ് ചെന്നിത്തല ജീ | Oneindia Malayalam
2020-04-10 616
Chennithala got trolled again
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസി സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.